ളാലം ബ്ലോക്ക് പഞ്ചായത്ത് 2025 26 ആസ്തി വികസന ഫണ്ടിൽ പെടുത്തി തറപ്പേൽക്കടവ് പാലത്തിനു സമീപം സ്ഥാപിച്ച മിനി ഹൈ മാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കാലടി ശ്രീരാമകൃഷ്ണാശ്രമം മുൻ മഠാധിപതി ശ്രീ പുരന്ദനാനന്ദ സ്വാമി നിർവഹിച്ചു .

ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ പഞ്ചായത്ത് മെമ്പർ നളിനി ശ്രീധരൻ വിൻസൻറ് കണ്ടത്തിൽ പുരുഷോത്തമൻ നായർ മരുതൂർ രവി മണ്ഡപത്തിൽ പ്രഭാകരൻ പടിയപ്പള്ളിയിൽ ഷാജി വെള്ളപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.
ളാലം ബ്ലോക്ക് പഞ്ചായത്ത് 2025 26 സാമ്പത്തിക വർഷം ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി വള്ളോം കുളത്ത് സ്ഥാപിച്ച മിനി ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എ ജെ വർക്കി അരിമറ്റത്തിൽ നിർവഹിക്കുന്നു.

ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ പഞ്ചായത്ത് മെമ്പർമാരായ ബിജു തുണ്ടിയിൽ നളിനി ശ്രീധരൻ ജയ്മോൻ അരിമറ്റത്തിൽ ബെന്നി ഇടയൊടിയിൽ ടോമി അരിമറ്റം ഔസേപ്പച്ചൻ പരുത്തിപ്പാറ ജെയിൻ കിഴക്കേക്കര ബേബി കോക്കാട്ട് മുണ്ടേൽ ജായിപ്പൻ പുത്തൻപുരയിൽ ഡാർവിൻ ഇടയോടിയിൽ എന്നിവർ സന്നിഹിതരായിരുന്നു.