പാലാ:വിദ്യാഭ്യാസ പ്രശ്നത്തിൽ സർക്കാരിനെതിരെ സമരമില്ല: ബോധവൽക്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.

പാലാ ബിഷപ്പ് ഹൗസിൽ കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കൽ സമ്മേളനത്തെ തുടർന്ന് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന കാതോലിക്കാ ബാവ ,പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും സന്നിഹിതനായിരുന്നു.