തൊടുപുഴ:കുറഞ്ഞ ചെലവിൽ Neo Cruice Imperial Vessel ൽ അറബിക്കടലിൽ നാലു മണിക്കൂർ അടിച്ചു പൊളിക്കാം

കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ തൊടുപുഴയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് ആണ് 50 മീറ്റർ നീളമുള്ള കേരളത്തിലെ ഏറ്റവും വലിയ ലക്ഷ്വറി വെസ്സലിലെ യാത്ര ഒരുക്കുന്നത്.
ഉച്ചയ്ക്ക് രണ്ടു മണിക്ക് തൊടുപുഴയിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 5 മണി മുതൽ 9 മണി വരെ DJ പാട്ടും നൃത്തവും ഡിന്നറും കഴിഞ്ഞ് രാത്രി 10.30 ന് തൊടുപുഴയിൽ തിരിച്ചെത്തുന്ന തരത്തിലാണ് ഈ യാത്ര. 2870 രൂപയാണ് ഈ യാത്രയ്ക്ക് ആകെ ചെലവ് 5 വയസു മുതൽ 10 വയസു വരെയുള്ള കുട്ടികൾക്ക്
1370 രൂപയാകും.

Booking വിവരങ്ങൾക്കായി വിളിക്കുക.
83048 89896
9744910383
96051 92092