പാലാ :പൂവരണിയിൽ സംഘർഷം.ഓണനാളിൽ നിരാഹാരമിരുന്ന സുനിൽ ആലഞ്ചേരിക്കാണ് മർദ്ദനമേറ്റത്.പൂവരണി ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടുന്നതിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് നിരാഹാരം നടന്നതെന്ന് നാട്ടുകാർ പറയുന്നു .

രാവിലെ ഏഴേകാലോടെ ഒരു കൂട്ടം ആൾക്കാർ വന്ന് നിരാഹാര പന്തലും ,മൈക്കും തകർക്കുകയും ;സുനിലിനെ ആക്രമിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു .സുനിൽ ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് .