Kerala

ആദ്യ കാല കമ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് എ ഒ ഡേവിഡിന്റെ സ്മരണ പുതുക്കി സിപിഐ

പാലാ :ആദ്യ കാല കമ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് എ ഒ ഡേവിഡിന്റെ 34-മത് ചരമ ദിനാചരണം നടത്തി പാലായിലെ സിപിഐ പ്രവർത്തകർ. പാർട്ടി  ഓഫീസിനു മുൻപിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ  പൂക്കൾ അർപ്പിച്ച് സ്മരണ പുതുക്കി.

സിപിഐ ജില്ലാ ട്രഷറാർ ബാബു k ജോർജ് പതാക ഉയർത്തി.മണ്ഡലം അസി: സെക്രട്ടറി MT സജി അദ്ധ്യക്ഷനായ യോഗത്തിൽ അഡ്വ. തോമസ് V T
PK ഷാജ കുമാർ;സിബി ജോസഫ്;അഡ്വ PR തങ്കച്ചൻ;PK രവികുമാർ;സലിൻ TR;സന്തോഷ് KB;PA മുരളി;സിറിയക് തോമസ്;അനീഷ് തോമസ്;ബിനോ oJ
ബിജു കൊടൂർ;എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top