പാലാ. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ദളിത് – ന്യൂനപക്ഷ പീഡനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര ഗവണ്മെന്റ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ദളിത് ഫ്രണ്ട് ( എം ) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സനിൽ ചോക്കാട്ടുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം
രാമചന്ദ്രൻ അള്ളുംപുറം ഉത്ഘാടനം ചെയ്തു.

രാജു
കുഴിവേലി, സിബി അഗസ്റ്റിൻ, കെ. പി. പീറ്റർ, ലാലു മലയിൽ, കെ. ആർ. ഗോപി എന്നിവർ പ്ര സംഗിച്ചു.