കോട്ടയം :മരങ്ങോലി.ഇടശ്ശേരിതടത്തിൽ (താഴുത്തേപറമ്പിൽ ) ജോർജ് ഉലഹന്ന ൻ (ബാബു) 67 നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ പരേതയായ ഷേർളി തലയോലപറമ്പ് ഞാറവേലിൽ കുടുംബാഗം.മക്കൾ.ബിബിൻ ജോർജ്,അഞ്ജു ജോർജ്.
മരുമക്കൾ. ഡോണ. കിഴക്കയിൽ മേരികുളം കട്ടപ്പന, ജിയൊ കതൃ കടവ്.
Bibin. 9986711865.


