Kerala

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന ഇന്ന്  വിഴിഞ്ഞം തുറമുഖത്ത് എത്തും

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന ഇന്ന്  വിഴിഞ്ഞം തുറമുഖത്ത് എത്തും.ഇന്ന്  രാവിലെ 8 മണിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് ബെർത്ത്‌ ചെയ്യും.

399.9 മീറ്റർ നീളവും 61.03 മീറ്റർ വീതിയുമുള്ള എം എസ് സി ഐറിനയ്ക്ക് 24,346 ടി ഇ യു ശേഷിയുണ്ട്.അടുത്ത ദിവസം ലൈബീരിയൻ കപ്പൽ പുറം കടലിൽ മുങ്ങിയത് വിഴിഞ്ഞം തുറമുഖത്തെ തകർക്കാനായിരുന്നെന്നു ആരോപണം ഉയരുന്ന സാഹചര്യത്തിൽ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞത്ത് വരുന്നത് വിഴിഞ്ഞത്തിനു ഗുണകരമാവുമെന്നാണ് പൊതുവെ കരുതുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top