പാലാ: പരേതനായ എം സി തോമസിന്റെ (പാപ്പച്ചൻ മ്ലാവിട) ഇളയമകൻ റ്റോണി തോമസ് (49) മ്ലാവിട, പുതുമന, കുഴഞ്ഞുവീണു മരിച്ചു.
മൃതദേഹം നാളെ വൈകിട്ട് 4 മണിക്ക് വീട്ടിൽ കൊണ്ടു വരുന്നതാണ് .

സംസ്കാരശുശ്രൂഷകൾ ഞായറാഴ്ച്ച(ജൂൺ 1) 2.30 ന് വീട്ടിൽ ആരംഭിച്ചു പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഭാര്യ റാണി റ്റോണി (കരൂർ ഞാവള്ളിൽ കൂന്താനം കുടുംബാംഗം)

മക്കൾ : റോൺ തോമസ് (വിദ്യാർത്ഥി), റിയോൺ തോമസ്(വിദ്യാർത്ഥി) സഹോദരങ്ങൾ : ജാൻസി ജോസ് (കുടക്കച്ചിറ), ലിസിയമ്മ തോമസ് (ഞാവള്ളിൽ കൂന്താനം), മറിയമ്മ ജോർജ് (പുരയ്‌ക്കൽ), ഫിലോമ തോമസ് (മാഞ്ഞൂരാൻ), ബെന്നിച്ചൻ തോമസ്, ബീനാ സിബി (കപ്പാമൂട്ടിൽ), പരേതനായ ബോബി തോമസ്

