ഈരാറ്റുപേട്ട:വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കകല്ലിൻ്റെ കുടക്കല്ലിലെ വിള്ളലുകളും ദുരുന്ത സാഹചര്യങ്ങളും ഡ്രോൺ സംവിധാനങ്ങളും എയർഫോഴ്സിൻ്റെ ലിഫ്റ്റ് സംവിധാനത്തോടെ ദുരുന്ത സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറിയും മീനിച്ചിൽ താലൂക്ക് വികസന സമതി അംഗമായ പീറ്റർപന്തലാനികോട്ടയം ജില്ലാ കലക്ടർ ജോൺ വി സാമുവേലിനുനല്കിയ പരാതിയിൽ ആവശ്യപ്പെട്ടു.

വിനോദസഞ്ചാരികളും സമീപ താമസക്കാരും അപകടസാധ്യത ഉണ്ടെന്ന് നിരന്തരമായി അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിക്കുന്നത്.


