Kerala

വേണോങ്കി കക്കൂസിൽ വെള്ളമുണ്ട് കുടിച്ചോ :എ എസ് ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി

പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജ മോഷണക്കേസെടുക്കുകയും പൊലീസ് സ്റ്റേഷനില്‍വെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. എ എസ് ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.

ഇതുസംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങിയേക്കുമെന്നാണ് വിവരം. പൊലീസ് സ്റ്റേഷനില്‍വെച്ച് തന്നെ ഏറ്റവും കൂടുതല്‍ മാനസികമായി പീഡിപ്പിച്ചതും അധിക്ഷേപിച്ചതും പ്രസന്നന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ബിന്ദു ആരോപിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top