Kerala

കേരളാ കോൺഗ്രസ് (ബി)കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദ കുമാറിന്റെ മാതാവ് എ ജെ പ്രസന്നകുമാരി(68) നിര്യാതയായി

കോട്ടയം :പാലാ :പയപ്പാർ സുദർശന ഭവനത്തിൽ പരേതനായ ഒ. കെ. നന്ദകുമാറിന്റെ പ്രശാന്ത് ശശി ) ഭാര്യ എ. ജെ. പ്രസന്നകുമാരി (68) നിര്യാതയായി.

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ

മക്കൾ, പ്രശാന്ത് നന്ദകുമാർ (കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ല പ്രസിഡന്ററ്), പ്രദീപ് നന്ദകുമാർ, പ്രഭാത് നന്ദകുമാർ (ബിസിനസ്സ്, ഒമാൻ)

മരുമക്കൾ ശ്രീജാ പ്രശാന്ത്, ദേവി പ്രദീപ്, സൗമ്യാ പ്രഭാത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top