പാലാ :കടനാട് അഴകൻപറമ്പിൽ (തീപ്പൂഴിക്കുന്നേൽ) പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യ ആൻ്റണി (ചിന്നമ്മ – 93) അന്തരിച്ചു.സംസ്കാരം ഞായർ (18.05.2025) 2.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കാവുംകണ്ടം സെൻ്റ്. മരിയ ഗൊരേത്തി പള്ളിയിൽ.

മൃതദേഹം ഞായർ (18.05.2025) രാവിലെ 9 ന് കൊടുമ്പിടിയിലുള്ള മകൻ തോമാച്ചന്റെ വസതിയിൽ കൊണ്ടുവരും.പരേത പാലാ ഇളംന്തോട്ടം വടക്കൻ കുടുംബാംഗമാണ്മക്കൾ: അച്ചാമ്മ, സോഫി, ബേബി, അന്നാമ്മ, തോമാച്ചൻ, സുസമ്മ ,സിബി, സിനി.
മരുമക്കൾ: പരേതനായ ജോസ് പുത്തേട്ട് (മുരിക്കാശേരി ), തോമാച്ചൻ ചിറയാത്ത് (പ്ലാശനാൽ), ജിനോയി കടപ്രയിൽ (പെരിങ്ങുളം), മിനി മുഞ്ഞനാട്ട് (കദളിക്കാട്), റ്റോമി വാളിപ്ലാക്കൽ (കുന്നോന്നി), പരേതയായ ജിജി പുറക്കുന്നേൽ (മേവി5), ജോർജുകുട്ടി കുറ്റിയാനിക്കൽ ( ( നരിയങ്ങാനം).