Kerala

നാളെ പാലായിൽ മഴയത്തും കുടചൂടി പ്രകടനവുമായി വൺ ഇന്ത്യ വൻ പെൻഷൻ (oiop) പ്രവർത്തകർ

പാലാ :60 വയസ്സ് കഴിഞ്ഞ ഏല്ലാവർക്കും കുറഞ്ഞത് 10000- രൂപ ഏകീകൃത പെൻഷനായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെയും, കർഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ, 27/05/25- ചൊവ്വാഴ്ച വൈകിട്ട് 4 -30ന്, പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും പ്രകടനമായി, പാലാ മുനിസിപ്പൽ കോംപ്ലക്സ് ബിൽഡിങ്ങിനു സമീപം പൊതുസമ്മേളനവും നടത്തുന്നു.

അഡ്വ : ജോസുകുട്ടി മാത്യു.റോജർ സെബാസ്റ്റ്യൻ;തോമസ് മാത്യു;ബെന്നി മാത്യു;ഡേവിസ് ഭരണങ്ങാനം;ജെയിംസ് ചൊവ്വാറ്റു കുന്നേൽ;ലിസമ്മ കുറ്റിയാനി
ബീനാ ജോജോ;ലിസി മാത്യു;സൂസമ്മ മാണി;അപ്പച്ചൻ തെള്ളിയിൽ;ബേബി പേണ്ടാനത്ത്;അബ്രഹാം അബ്രഹാം;മനോജ് കുമാർ;സന്തോഷ് പന്തത്തല എന്നിവർ പ്രസംഗിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top