Kerala

ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു

 

പഠനം കഴിഞ്ഞാൽ ഉടനെ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുന്ന ഏറ്റവും പുതിയ കോഴ്സ് ആണ് MSc ആക്ച്വേറിയൽ സയൻസ്. ഇൻഷുറൻസ്,പെൻഷൻ ഇൻഡസ്ട്രി എന്നിവയിൽ ആക്ചറിയൻ , റിസ്ക് അനലിസ്റ്, ഫിനാൻഷ്യൽ അനലിസ്ട്, ഇൻവെസ്റ്‌മെൻ്റ് അനലിസ്റ്, കൺസൽട്ടൻ്റ് എന്നീ ജോലികളാണ് ഇവർക്ക് ലഭിക്കുന്നത്. പ്രോബബിലിറ്റി,

സ്റ്റാറ്റിസ്റ്റിക്സ്, ഫിനാൻഷ്യൽ മാത്തമാറ്റിക്സ്, ആക്ച്വേറിയ ൽ മോഡൽസ്, ഇൻഷുറൻസ്, പെൻഷൻ മാത്തമാറ്റിക്സ് എന്നിവയാണ് പ്രധാന പഠന വിഷയങ്ങൾ. ധാരാളം ജോലി സാധ്യത ഉള്ള ഈ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കേരളത്തിൽ മൂന്നിടത്ത് മാത്രമാണ് ഈ കോഴ്സ് ഇപ്പൊൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9447776741

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top