പാലാ: കരൂർ അല്ലപ്പാറയിൽ ഇന്ന് വൈകിട്ട് മരണമടഞ്ഞ പുതുക്കുളം മത്തായിയുടെ (87) (കുട്ടപ്പൻ) മൃത സംസ്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് 4 ന് വസതിയിൽ ആരംഭിച്ച് ഇല്ലിക്കൽ മൗണ്ട് കാർമൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ: ജോസ് ,ജോയി ,ജോൺസൻ ,ജാൻസി