
തിരുവനന്തപുരം :അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരള ഗവ. സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കി. 9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.

അതേസമയം ഇപ്പോൾ ന്യൂഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. ഹെൽപ്‌ലൈൻ നമ്പർ: 011 23747079

