Kottayam

അടഞ്ഞു കിടന്ന വീട്ടിലെ മോഷണം പ്രതി പിടിയിൽ

ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്ത് ഇരുപേരുംപത്തിൽ വീട്ടിൽ ശരത് മോഹൻ (20 വയസ്സ്) എന്നയാളാണ് അറസ്റ്റിലായത്.
ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്തുള്ള കരിവേലി വീട്ടിൽ അലമാരക്കുള്ളിൽ തടി കൊണ്ടുള്ള പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 45000 രൂപാ വില വരുന്ന സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്.

ഗാന്ധിനഗർ പോലീസിന്റെ അന്വേഷണത്തിൽ ഇരിക്കെ കേസിലെ പ്രതിയായ ശരത്തിനെ 03/5/25 ന് വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാന്ധിനഗർ SHO ശ്രീജിത്ത്‌ T, SI അനുരാജ്, CPO മാരായ ലിബിൻ, ശ്രീനിഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top