Kerala

ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി അഡ്വ : ജേക്കബ് അൽഫോൺസ് ദാസിൻ്റെ മാതാവ് അന്നക്കുട്ടി അഗസ്റ്റിൻ (77) നിര്യാതയായി

പാലാ : യൂത്ത് കോൺഗ്രസ് പാലാ മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയും ആയ അഡ്വ  . ജേക്കബ് അൽഫോൺസ് ദാസിൻ്റെ മാതാവ് അന്നക്കുട്ടി അഗസ്റ്റിൻ (77) നിര്യാതയായി.

‘സംസ്കാര ശുശ്രൂഷകൾ നാളെ (23-02-2025, ഞായർ) 4.00 pm- ന് ഭവനത്തിൽ ആരംഭിക്കുന്നതും പിഴക് സെൻ്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കു ന്നതുമാണ്. പരേത തൊടുപുഴ ഏഴല്ലൂർ വഴുതലക്കാട്ട് കുടും ബാംഗമാണ്.

മക്കൾ: മേരി (ടീച്ചർ, ഗവ. എച്ച്എസ്എസ്, മണ്ണത്തൂർ), എലിസ ബത്ത് (ഡയറ്റീഷ്യൻ, W&C ഹോസ്‌പിറ്റൽ, മട്ടാഞ്ചേരി), ആഗ്നസ് (ഇന്ത്യൻ സ്‌കൂൾ, മസ്‌കറ്റ്), അൽഫോൻസ (S.J.N. H.S.S. കൊഴു വനാൽ), അഡ്വ. ജേക്കബ് അൽഫോൻസാ ദാസ് (പാലാ അർബൻ ബാങ്ക് ഡയറക്‌ടർ, A.K.C.C. കടനാട് ഫൊറോന സെക്രട്ടറി).

മരുമക്കൾ: പരേതനായ സിബി മാത്യു കളപ്പുരയ്ക്കൽ (കടപ്പാ മറ്റം), അഡ്വ. ജോബി ജോസ് നെടുംകല്ലേൽ (കല്ലൂർകാട്), സെബാ സ്റ്റ്യൻ ചെറുപള്ളിൽ, വൈക്കം (മസ്‌ക്കറ്റ്), റ്റോബിൻ കെ. അലക്സ് കണ്ടനാട് (ടീച്ചർ, സെന്റ് തോമസ് എച്ച് എസ്എസ്, പാലാ, കേരള കോൺഗ്രസ്-എം പാലാ നിയോജകമണ്‌ഡലം പ്രസിഡൻന്റ്), എൽസാ ബോസ്കോ പുൽപ്പറമ്പിൽ (തൊടുപുഴ).

ഭൗതിക ശരീരം ഇന്ന് (ശനി) 5.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top