തൊടുപുഴ:പന്നിമറ്റം: കെ.സി മാത്യു (87) കുന്നേൽ നിര്യാതനായി.
സംസ്കാര ചടങ്ങുകൾ 15/02/25 ശനിയാഴ്ച്ച 4 pm ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പന്നിമറ്റം സെ.സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരി കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്.

മക്കൾ: സുജ, സജി, സന്തേഷ്, ജോസ്
മരുമക്കൾ: റോയി കരോട്ടു പുള്ളോലിൽ തിടനാട്, മഞ്ജു നെല്ലുവേലിൽ പ്ലാശനാൽ

