കല്ലൂപ്പാറ :KM മാണി കാരുണ്യം പെയ്തിറങ്ങുന്ന ഭരണാധികാരിയായിരുവെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം റ്റി ഒ ഏബ്രഹാം പ്രസ്താവിച്ചു കേരളാ കോൺഗ്രസ് എം കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെആഭിമുഖ്യത്തിൽ കടമാൻകുളം ബഥനി MGM ശാന്തിഭവൻ സ്പെഷ്യൽ സ്കൂളിൽ kM
മാണിസാറിൻ്റെ 92-ാം ജന്മദിനത്തിനോട് അനുബന്ധിച്ച് കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

മണ്ഡലം പ്രസിഡന്റ തോമസ് ചാണ്ടപ്പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കാരുണ്യ ദിന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശേരിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ ജേക്കബ്ബ് കെ ഇരണക്കൽ,അനിൽ ഏബ്രഹാം ,പി കെ കുര്യൻ,

തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ യൂത്ത് ഫ്രണ്ട് എം തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തിൽ , കേരള കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം എക്സ്ക്യൂട്ടീവ് അംഗം M R തമ്പി ബഥനി MGM ശാന്തി ഭവൻ സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ മേഴ്സിലിറ്റ് എന്നിവർ പ്രസംഗിച്ചു

