പാലാക്കാരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് എന്നും നെഞ്ചോട് ചേർത്ത് പിടിച്ച പാരമ്പര്യമാണ് മൂഴയിൽ ജൂവലറി ഗ്രൂപ്പിനുള്ളത്.
പാലായിലെ ഏറ്റവും പഴക്കം ചെന്ന ജുവലറിയും ഏറ്റവുമധികം കളക്ഷനുള്ളതുമായ മുഴയിൽ ജൂവലറി ഗ്രൂപ്പ് എന്നും പാലായുടെ സൗന്ദര്യ സങ്കൽപ്പങ്ങളെ എന്നും നെഞ്ചേറ്റിയ പാരമ്പര്യമാണുള്ളത്
മൂഴയിൽ ജൂവലറി ഗ്രൂപ്പിൽ നിന്നും സൗന്ദര്യ ലോകത്തേക്ക് കാൽ വച്ചു കൊണ്ടുള്ള പുതിയ സംരഭമായ നിക് സ്റ്റുഡിയോ നിങ്ങളുടെ മുഖ സൗന്ദര്യത്തെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടേ ലോകോത്തര നിലവാരത്തിലുണ് നിക് സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നത്. നിങ്ങളുടെ സ്വന്ദര്യ സങ്കൽപ്പങ്ങൾ ഇനി നിക് സ്റ്റുഡിയോയിൽ സുരക്ഷിതമായിരിക്കും. നിങ്ങളുടെ വീട്ടിലൊരു ബ്യൂട്ടി പാർലർ എന്ന് സങ്കൽപ്പിക്കുക, അതാണ് നിക് സ്റ്റുഡിയോ നാളെ ഞായറാഴ്ച രാവിലെ 11ന് ഉദ്ഘാടനത്തിലും മഹത് ചടങ്ങുകളിലും താങ്കളുടെ വിലയേറിയ സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്