പാലാ . നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവിന് പരിക്ക് . 26-ാം മൈൽ സ്വദേശി ടോജി അഗസ്റ്റിനാണ് (31) പരിക്കേറ്റത് ;ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.12 മണിയോടെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.
പൈകയിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവിന് പരിക്ക്
By
Posted on