Kerala

അരുവിത്തുറ പെരുന്നിലം ചെറുവള്ളിൽ സി ഇ ജോസഫിന്റെ(പാപ്പച്ചൻ ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (86)നിര്യാതയായി

കോട്ടയം :അരുവിത്തുറ : പെരുന്നിലം ചെറുവള്ളിൽ സി ഇ ജോസഫിന്റെ(പാപ്പച്ചൻ ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (86)നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ 3-10-2024 വ്യാഴം 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ .

മക്കൾ :
ബാബു ജോസഫ് (USA),
വിൽസൺ ജോസഫ് (ഓസ്‌ട്രേലിയ),
ജോർജ് ജോസഫ്,
ലിസമ്മ ടോമി വട്ടക്കാനായിൻ (കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ),
സൂസൻ സെബാസ്റ്റ്യൻ പുരയിടത്തിൽ,
കൊച്ചുറാണി ജോസ് കല്ലറയ്ക്ക്ൽ,ജോൺസൺ ജോസഫ് (റിട്ട. പ്രിൻസിപ്പൽ SMV HSS പൂഞ്ഞാർ

മരുമക്കൾ :
ഷൈല ബാബു മാമ്മൂട്ടിൻ ചങ്ങനാശ്ശേരി (USA )
ആലീസ് വിൽസൺ ആലുമ്മൂട്ടിൽ ഇഞ്ചിയാനി (ഓസ്‌ട്രേലിയ),റിറ്റാ ജോർജ് (കുവൈറ്റ്),ടോമി വട്ടക്കാനായിൽ (പയപ്പാർ ),സെബാസ്റ്റ്യൻ പുരയിടത്തിൽ പൊൻകുന്നം,ജോസ് കല്ലറയ്ക്കൽ കൂവപ്പള്ളി,ബിനു ജോൺസൺ വയലിൽ (ചേന്നാട്) ടീച്ചർ St. Antony’s HSS പൂഞ്ഞാർ.
കൊച്ചുമക്കൾ :
Dr.ലെസ്‌ലി ആന്റൺ (USA),
ജസ്റ്റിൻ ബാബു (USA), റോണാ ജിജിൻ പുളിക്കൽ രാമപുരം(Australia),ഡോണാ സജീവ് ഊരിയ പടിക്കൻ തിരുവല്ല (Australia), റീബാ ജിത്തു കമ്പുക്കാട്ട് ചങ്ങനാശ്ശേരി (USA), സുബിൻ സെബാസ്റ്റ്യൻ പുരയിടത്തിൽ (കുവൈറ്റ്), സാന്ദ്ര കോളിൻ (അബുദാബി), അമൻ ടോം (കുവൈറ്റ്), Dr. Edwin Tom (ജൂബിലി മിഷൻ ഹോസ്‌പിറ്റർ തൃശൂർ ), ടോം ജോസ് കല്ലറയ്ക്കക്കൻ Dr. ശ്രേയ ജോൺസൺ ജോഹാൻ ജോൺസൻ (ജെർമനി ),
ജെഫിൻ ജോൺസൺ, ജൊഹാൻ ജോൺസൺ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top