ആം ആദ്മി പാർട്ടിക്ക് ഒരൊറ്റ നേതാവേ ഉള്ളൂവെന്നും, അത് അരവിന്ദ് കെജ്‌രിവാൾ ആണെന്നും മന്ത്രി കൈലാഷ് ഗെഹ്ലോട്ട് . തെരഞ്ഞെടുപ്പിന് ഇനി കുറച്ച് മാസങ്ങൾ മാത്രമാണ് ഉള്ളത്.
ആം ആദ്മി മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തും. പ്രതിപക്ഷത്തിന് ഡൽഹിയിലെ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പ്രതികരിച്ചു.