പാലാ: സെൻ്റ് മേരീസ് എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണഘോഷം സംഘടിപ്പിച്ചു. സെപ്തംബർ 13 അം തീയതി 9 മണിക്ക് അദ്ധ്യാപകരെ ആദരി ക്കലോടെ പരിപാടികൾ ആരംഭിച്ചു. 2022-2024 ബാച്ച് വിദ്യാർത്ഥികളുടെ Graduation Ceremony ആയിരുന്നു അടുത്തചടങ്ങ് അതിനു ശേഷം അവർക്കു സെൻ്റോഫും 2024-2026 ബാച്ച്
വിദ്യാർത്ഥികളുടെ വെൽക്കം ഡേയും സംഘടിപ്പിച്ചു. പിന്നീട് നാസിക് ഡോൾ അകമ്പടിയോടെ മാവേലി തമ്പുരാൻ ഓണവിളബര ഘോഷയാത്ര നടത്തി.പിന്നീട് പായസവിതരണത്തിന് ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ഡി.ജെ യും സംഘടിപ്പിച്ചു.
സെൻ്റ് മേരീസ് എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷം നടന്നു
By
Posted on