പാലാ: ഓട്ടോകൾക്ക് സംസ്ഥാനത്തെ എവിടെയും ഓട്ടം പോകാം എന്ന സർക്കാരിൻറെ പുതിയ പെർമിറ്റ് നടപടിയെ ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുൻസിപ്പൽ സമ്മേളനം സ്വാഗതം ചെയ്ത യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് പാലാ നിയോജന മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ് ഉദ്ഘാടനം ചെയ്തു .
യോഗത്തിൽ കെ വി അനൂപ്, തോമസ് ആൻറണി, ബിനു ഇ കെ, ടിനു തകടിയേൽ, മാതാ സന്തോഷ്, വിനോദ് ജോൺ, കെ യു കുര്യാക്കോസ്, ബിജി മുകളേൽ, സി സാജൻ, രാജു ഇലവുങ്കൽ, സജി കൊട്ടാരമറ്റം, സോണി പ്ലാക്കുഴിയിൽ, എ കെ ഷാജി, രാജേഷ് വട്ടക്കുന്നേൽ, സോണി കുരുവിള, പി സി ശശികുമാർ, രാജു അബ്രാഹം, മാത്യു കുന്നേപറമ്പിൽ, കണ്ണൻ പാലാ, രാജീവ് മാത്യു, സുനിൽ കൊച്ചുപറമ്പിൽ,ശ്യാം ശശി, തങ്കച്ചൻ കൂമ്പുങ്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.