Kerala

ളാലം അമ്പലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് ഉപദേശകസമിതിയായി;ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്ന് മുതൽ പതിമൂന്ന് വരെ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു

പാലാ :ളാലം അമ്പലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഇദം പ്രഥമായി നറുക്കെടുപ്പിലൂടെ നടന്ന ഉപദേശകസമിതി തിരഞ്ഞെടുപ്പിൽ അഡ്വ. കെപി സനൽകുമാർ (പ്രസിഡന്റ്‌),വൈസ്. പ്രസിഡന്റ്‌- എ യു മോഹനകുമാർ അമ്പലപ്പുറത്ത്,സെക്രട്ടറി – അഡ്വ. സുമൻ സുന്ദർരാജ് ജോയിന്റ്. സെക്രട്ടറി – ഐഷ ജഗദീഷ്,

കമ്മിറ്റി മെംബേർസ് അനിൽ പല്ലാട്ട്,അഡ്വ. കെ യു ഹരികൃഷ്ണൻ,ദിനേഷ്‌കുമാർ കുഴിവേലിൽ എന്നിവരെ തെരെഞ്ഞെടുത്തു. തുടന്ന് നടന്ന യോഗത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്ന് മുതൽ പതിമൂന്ന് വരെ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top