പാലാ: പാലായിലെ പ്രമുഖ കച്ചവട സ്ഥാപനമായ അണ്ണൻസ് മൊബൈൽ സിൽ മോഷണം നടത്തിയ വിരുതനെ പാലാ പോലീസ് പിടികൂടി.

‘ഇടുക്കി സ്വദേശിയാണ് മോഷ്ടാവ് .ഉദ്ദേശം 40 വയസ് പ്രായമുണ്ട് .മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിറ്റെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട് .കൂടുതൽ വിവരങ്ങൾ അറിവായി വരുന്ന തെയുള്ളൂ.
പാലാ എസ്.ഐ ദിലീപ് കുമാറിന് റ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ മാസം 13 നാണ് മോഷണം നടന്നത്.