Kerala

സിപിഐ മൂഢസ്വർഗത്തിൽ: പരിഹസിച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: യോഗനാദത്തിലെ ലേഖനത്തിൽ സിപിഐ മൂഢസ്വർഗത്തിലെന്ന് പരിഹസിച്ചുള്ള പരാമർശം നടത്തി വെളളാപ്പളളി നടേശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിൽ സഞ്ചരിച്ചാൽ എന്ത് സംഭവിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

ഈഴവരുൾപ്പെടെ പിന്നാക്കസമുദായം ഇടതുപാർട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമിസ്സ.സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top