Kerala

വിദ്വേഷ പരാമര്‍ശം തിരുത്തണം; വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്‌ഐ

മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്‌ഐ.

വെള്ളാപ്പള്ളി വിദ്വേഷ പരാമര്‍ശം തിരുത്തണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ശ്രീനാരായണ ധര്‍മ്മത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top