Kerala

വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മണ്ണാർക്കാട് സ്വദേശി അൻസിലി(18) നെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അൻസിൽ ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. കഞ്ചിക്കോട് നിന്നുള്ള അഗ്നിശമനസേനയുടെ നേതൃത്വത്തിൽ യുവാവിനെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top