കോഴിക്കോട്: വടകരയിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇന്നലെ അർധരാത്രിയാണ് സംഭവം. സംഭവത്തില്‍ പാലയാട് സ്വദേശി വിഷ്ണുവിൻ്റെ വീടിന് കേടുപാട് സംഭവിച്ചു. പരാതിയില്‍ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)