‘എന്റെ ഓഫീസില്‍ സൗകര്യം കുറവാണെന്നാണ് ശ്രീലേഖ പറഞ്ഞത്. ബിന്ദു കൗണ്‍സിലര്‍ ആണ് എംഎല്‍എക്ക് ഓഫീസ് ഒഴിഞ്ഞുകൊടുത്തത്. വ്യക്തിബന്ധം നോക്കിയാണ് ശ്രീലേഖ ചോദിച്ചത്. അതിനുശേഷം ശ്രീലേഖ എന്നെ വിളിച്ചു സംസാരിച്ചു. എല്ലാ കാര്യങ്ങളും പാര്‍ട്ടി അറിഞ്ഞു ചെയ്യണമെന്നില്ലല്ലോ. അവരുടെ വ്യക്തി ബന്ധം വച്ചാണ് സാധിക്കുമോ എന്ന് ചോദിച്ചത്. മാറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് ചോദിച്ചത്’, വി വി രാജേഷ് പറഞ്ഞു.