തൃശൂരിലെ വോട്ട് കൊള്ളയുടെ കാണാക്കുലകൾ പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ഗോപിയെ ട്രോളി മന്ത്രി വി ശിവൻകുട്ടി.

‘പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂർ, കൊല്ലം കുമ്പിടിയാ കുമ്പിടി…!!!’ എന്നാണ് മന്ത്രി കുറിച്ചത്. ഫേസ്ബുക്കിലാണ് മന്ത്രി സുരേഷ് ഗോപിയെ ട്രോളി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആളുകളാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ സുരേഷ് ഗോപിയെ ട്രോളി കമന്റുകളുമായി എത്തിയിരിക്കുന്നത്.
