തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മർദ്ദനത്തിൽ സർക്കാരിന് എതിരെ രൂക്ഷ വിമർശനവും ആയി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന ചോദ്യം ആവർത്തിക്കുക ആണ് പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രി ആരെ ആണ് ഭയപ്പെടുന്നത് എന്നും വിഡി സതീശൻ ചോദിച്ചു.
