Kerala

കെ.പി.സി.സി ആസ്ഥാനത്ത് ആഘോഷത്തിന് തുടക്കം

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ത​രം​ഗം. വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് വലിയ മുന്നേറ്റമെന്നാണ് റിപ്പോർട്ട്.

എൽഡിഎഫ് 46 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 90 മണ്ഡലങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം, എൻഡിഎ 4 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.

കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top