കനത്ത സുരക്ഷയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി.

ഗംഭീര സ്വീകരണമാണ് ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയത്. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.