ഷൈൻ ടോം ചാക്കോക്ക് പിന്തുണയുമായി നടി സ്വാസിക വിജയ്. കൃത്യസമയത്ത് ഷോട്ടിന് വരുന്നയാളാണ് ഷൈൻ. കമൽ സർ സംവിധാനം ചെയ്ത. ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിൽ ഷൈനിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. . എനിക്ക് ഇത്തത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ല.

കൃത്യസമയത്ത് ഷോട്ടിനു വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു. ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റിൽ ആ സിനിമ തീർക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തിൽ കൂടുതൽ പറയാനും പറ്റില്ല.

ആ സിനിമയുടെ സെറ്റിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല. നടി വിൻസി അലോഷ്യസിന്ർറെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാസികയും പ്രതികരണം.

