Kerala

എ​ല്ലാ​യി​ട​ത്തും യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ്; ച​വ​റ​യും തി​രി​ച്ചു​പി​ടി​ക്കും: ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ച​വ​റ​യി​ലെ ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി ജോ​ൺ.

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​ല്ലാ​യി​ട​ത്തും യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ്. ച​വ​റ​യി​ൽ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണ്. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ ച​വ​റ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top