Kerala

സത്യന്‍ മൊകേരി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി

തിരുവനന്തപുരം: സത്യന്‍ മൊകേരിയെ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ ചന്ദ്രശേഖരന്‍ മാറിയ ഒഴിവിലേക്കാണ് സത്യന്‍ മൊകേരിയെ തെരഞ്ഞെടുത്തത്.

അതേ സമയം പി പി സുനീര്‍ അസിസ്റ്റന്റ് സെക്രട്ടറിയായി തുടരും. വിഎസ് സുനില്‍കുമാറിനെയും സിഎന്‍ ചന്ദ്രന്‍ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം സിപിഐ സിപിഐഎമ്മിന്റെ ബി ടീമല്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ആ കിനാവ് ആരും കാണേണ്ടതില്ല.

സിപിഐ വ്യക്തിത്വം പണയപ്പെടുത്തില്ലെന്നും സിപിഐയുടെ യൂട്യൂബ് ചാനലായ കനലിലൂടെ അദ്ദേഹം പറഞ്ഞു. മുന്നണിക്കകത്ത് സിപിഐ എടുത്ത നിലപാടുകള്‍ വിജയം കണ്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top