Kerala

ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു

പ്രശസ്ത ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു. ഫേസ്ബുക്കിലൂടെ വികാരഭരിതമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഗായിക കെ എസ് ചിത്രയാണ് ഇക്കാര്യം അറിയിച്ചത്.

പെട്ടന്നുള്ള വിയോഗത്തിൽ ഞെട്ടിയെന്നും ഈ വേദനയും ദുഃഖവും മറികടക്കാൻ ദൈവം ജാനകി അമ്മയ്ക്ക് ശക്തി നൽകട്ടേയെന്നും കെ എസ് ചിത്ര ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top