പാലാ:-രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഇടയാറ്റ്
ശ്രീ വിനായക നഴ്സറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് വിദ്യാർത്ഥി പ്രമുഖ് പ്രൊഫ. ഗോപീകൃഷ്ണൻ പി. മുഖ്യപ്രഭാഷണം നടത്തി. നവംബറിൽ കേസരിയുടെ വാരികയുടെ പ്രചാര മാസം ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് സദസ്സ് സംഘടിപ്പിച്ചത്.