തിരുവനന്തപുരം : പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിന് എതിരെ കേസ് എടുത്തു.

രാഹുലിന് എതിരെ പരാതി നൽകിയത് വിവാഹിതയാണ് എന്ന വാർത്ത ഇന്നലെ പുറത്ത് വന്നിരുന്നു.
കോടതിയിൽ കേസ് വരുമ്പോൾ രാഹുലിന് ബലാത്സംഗ കുറ്റത്തേക്കാൾ വിനയായി മാറുക രാഹുൽ പരാതിക്കാരിയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകളും, വോയിസ് ചാറ്റും, ഭീഷണി മെസ്സേജുകളും.

രാഹുലുമായി ബന്ധപ്പെട്ട് സൈബർ മേഖലയിൽ പ്രവർത്തിക്കുന്നവർ നടത്തിയ സൈബർ അറ്റാക്കുകളും കോടതി പരിഗണിക്കും