രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയുടെ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് എ.എൻ. ഷംസീർ.

സ്ത്രീകളോട് മാന്യമായി പെരുമാറണം എന്നത് പറഞ്ഞു പഠിപ്പിക്കേണ്ട ഒന്നല്ലെന്നും ഷംസീർ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എംഎൽഎയും പാർട്ടിയും ആണെന്നും ഷംസീർ കൂട്ടിച്ചേർത്തു.
