Kerala

തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റേ​ത്, എ​ന്നെ മാ​റ്റി​യ​ത് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല​ല്ല: പ്രേം ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്നു ത​ന്നെ മാ​റ്റി​യ​ത് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല​ല്ലെ​ന്ന് ന​ട​ൻ പ്രേം ​കു​മാ​ർ.

തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റേ​താ​ണ്. ത​ന്നെ ഏ​ൽ​പ്പി​ച്ച ജോ​ലി ന​ന്നാ​യി ചെ​യ്തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ആ​ശാ സ​മ​ര​ത്തെ പ്രേം​കു​മാ​ർ അ​നു​കൂ​ലി​ച്ചു സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​തെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഓ​സ്ക​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വാ​യ മ​ല​യാ​ളി സൗ​ണ്ട് ഡി​സൈ​ന​റും സം​വി​ധാ​യ​ക​നു​മാ​യ റ​സൂ​ല്‍ പൂ​ക്കു​ട്ടി​യാ​ണ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ പു​തി​യ ചെ​യ​ര്‍​മാ​ൻ. കു​ക്കു പ​ര​മേ​ശ്വ​ര​നാ​ണ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top