Kottayam

പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിലെ 2027 തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു

  1. പാലാ .പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിലെ 2027-ലെ തിരുവുത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു.

 

ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിഷ്ണു നമ്പൂതിരി, ക്ഷേത്രം മുതൽപിടി സജീവ് കുമാറിന് നോട്ടീസ് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top