ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കവെ 12.20 വരെ 50 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി.

നാല് ജില്ലകളിൽ പോളിംഗ് 40% കടന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്.
ആലപ്പുഴയിലാണ് കൂടുതൽ പോളിംഗ്