തൃശൂര്‍: അതിരപ്പിളളിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം.

പോത്തുപാറ ഉന്നതിയിലെ പത്തുവയസുകാരനാണ് മര്‍ദനമേറ്റത്.
ഇതേ ഹോസ്റ്റലിലെ ഒന്പതാംക്ലാസില് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കുട്ടിയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പത്തുവയസുകാരന്റെ കാല് ഒടിഞ്ഞു.

ഇരുവരും വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.