Kerala

പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം, ശക്തമായി നേരിടും; കെ കെ രാഗേഷ്

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് ആസൂത്രിത നീക്കമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്.

പിണറായി വിജയനേയും കുടുംബത്തേയും കള്ളക്കേസിൽ കുടുക്കി സിപിഐഎമ്മിനെ തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം.

കേജ്രിവാളിനെതിരായ നീക്കത്തിന് സമാനമായ നടപടിയാണ് നടക്കുന്നതെന്ന് കെകെ രാ​ഗേഷ് പറഞ്ഞു.

പിണറായി വിജയനെതിരെ ഇഡിയെ ഉപയോഗിക്കുകയെന്ന നരേന്ദ്രമോദിയുടെ കുതന്ത്രമാണ് നടപ്പിലാക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top